Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കും; പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപനം

ഏറ്റവും പുതിയത്

ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കും; പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപനം

Jishitha Bigtv Jishitha Bigtv
May 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കും; പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപനം

പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം.ഗവർണർ ആർ.വി ആർലേക്കറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളാണ് നയപ്രഖ്യാപനത്തിലുള്ളത്. യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. കേരളത്തിലെ ജനങ്ങളോടുള്ള സർക്കാരിൻ്റെ സാമൂഹിക പ്രതിബദ്ധത പ്രതിഫപ്പിക്കുന്നതാണ് ഇന്ദിരാ ഗ്യാരണ്ടി എന്ന് ഗവർണർ നയ പ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.ഇന്ദിരാ ഗ്യാരണ്ടികളെല്ലാം എടുത്ത് പറഞ്ഞായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നയ പ്രഖ്യാപന പ്രസംഗം നടത്തിയത്.

കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും, കോളേജ് വിദ്യാർത്ഥിനികൾക്കുള്ള പ്രതിമാസ സഹായവും, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസും, ക്ഷേമ പെൻഷൻ വർദ്ധനവും, സംരംഭകർക്ക് പലിശരഹിത വായ്പയും വയോജന വകുപ്പും  പ്രഖ്യാപിച്ചു.സർക്കാർ അധികാരമേറ്റ അതേ ദിവസം തന്നെ കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിൽ തീരുമാനമാക്കിയെന്ന് ഗവർണർ സഭയെ അറിയിച്ചു.കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വിദ്യാഭ്യാസ സഹായം നൽകുമെന്ന് അറിയിച്ചു. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തും എന്നും ഗവർണർ നിയമസഭയെ അറിയിച്ചു. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പ്രകാരം കേരളത്തിലെ ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും സഭയിൽ ഗവർണർ പ്രഖ്യാപിച്ചു. ഇന്ദിര ഗ്യാരണ്ടിയിൽ ഉൾപ്പെടുത്തിയിരുന്ന സംരംഭകർക്കുള്ള 5 ലക്ഷം രൂപ പലിശരഹിത വായ്പയും നടപ്പിലാക്കുമെന്ന് സഭയെ അറിയിച്ചു. വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച കാര്യവും നയ പ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ടു.

 

Tags:

#governor #governor policy address #indira guarantee #udf govt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap