Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സെക്രട്ടേറിയറ്റിലെ മാധ്യമ നിയന്ത്രണം; എൽഡിഎഫ് സർക്കുലർ നിലവിലുണ്ടെന്ന് വി ഡി സതീശൻ

ഏറ്റവും പുതിയത്

സെക്രട്ടേറിയറ്റിലെ മാധ്യമ നിയന്ത്രണം; എൽഡിഎഫ് സർക്കുലർ നിലവിലുണ്ടെന്ന് വി ഡി സതീശൻ

Merlin Bigtv Merlin Bigtv
June 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
സെക്രട്ടേറിയറ്റിലെ മാധ്യമ നിയന്ത്രണം; എൽഡിഎഫ് സർക്കുലർ നിലവിലുണ്ടെന്ന് വി ഡി സതീശൻ

സെക്രട്ടേറിയറ്റിൽ മാധ്യമ നിയന്ത്രണം ഏർപ്പെടുത്തിയ എൽഡിഎഫ് സർക്കാരിന്റെ സർക്കുലർ ഇപ്പോഴും നിലനിൽക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതേക്കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. തന്റെ മംഗലാപുരം യാത്രയിൽ അദാനിയുടെ ഏജന്റിനെ കണ്ടെന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സെക്രട്ടേറിയറ്റിലെ സമര ഗേറ്റ് സമരങ്ങൾ വരുമ്പോൾ മാത്രമാണ് അടയ്ക്കാറുള്ളത്. ഈ സർക്കാർ മറ്റൊരു നിർദേശവും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്കയായി മാറിയ മെഡിസെപ്പിൽ ഈ സർക്കാർ പുനരാലോചന നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കിഫ്ബിയിൽ പുനസംഘടന എന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി ഡോ.ബി അശോകിനെ നിയമിച്ചതിനെതിരെയുള്ള സിപിഐഎം ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ഐഎഎസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം ചികഞ്ഞാണോ കേരളത്തിൽ നിയമനം നടത്തുന്നത് എന്നായിരുന്നു വി ഡി സതീശന്റെ മറുപടി.

പി എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് കേരള സർക്കാരാണ് അതിൽ നിന്ന് പിന്മാറുമ്പോൾ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുനമ്പം വിഷയത്തിലും, സർക്കാർ വിഷയത്തെക്കുറിച്ച് പഠിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുൻപ് മംഗലാപുരം യാത്ര നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എം വി ഗോവിന്ദന് എന്ത് വേണമെങ്കിലും പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന് എതിരെയുള്ള ഇ ഡി നീക്കത്തിൽ തനിക്ക് അന്നും ഇന്നും ഒരേ നിലപാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും.ഇപ്പോൾ സിപിഐഎമ്മും ആ വഴിക്ക് തന്നെ വന്നില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

അന്തരിച്ച നടൻ സലിം കുമാർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കിടക്കുമ്പോഴും അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അധിക്ഷേപം നടന്നു. രാഷ്ട്രീയത്തിന്റെ പേരിൽ ഒരാളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയാണോ എന്ന് ഇതിന് നേതൃത്വം കൊടുക്കുന്നവർ ആലോചിക്കണം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ധവള പത്രത്തിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. എന്നാൽ വരുംകാലങ്ങളിൽ ഈ സർക്കാർ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

Tags:

#LDF circular #Media control #Secretariat #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap