Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും സ്ഥലംമാറ്റത്തിന് സാധ്യത; വിജിലൻസ് ക്ലിയറൻസ് ലഭിക്കാത്ത ഉദ്യോഗസ്ഥരെ മാറ്റിയേക്കും

ഏറ്റവും പുതിയത്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും സ്ഥലംമാറ്റത്തിന് സാധ്യത; വിജിലൻസ് ക്ലിയറൻസ് ലഭിക്കാത്ത ഉദ്യോഗസ്ഥരെ മാറ്റിയേക്കും

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും സ്ഥലംമാറ്റത്തിന് സാധ്യത; വിജിലൻസ് ക്ലിയറൻസ് ലഭിക്കാത്ത ഉദ്യോഗസ്ഥരെ മാറ്റിയേക്കും
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് കമ്മീഷണർ തസ്തികകളിലാകും പ്രധാനമായും മാറ്റമുണ്ടാകുക

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും സ്ഥലംമാറ്റ ഉത്തരവിന് സാധ്യത. സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ലഭിച്ച ചില ഉദ്യോഗസ്ഥർക്ക് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിജിലൻസ് കേസുകളിൽ ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് കമ്മീഷണർ തസ്തികകളിലാകും പ്രധാനമായും മാറ്റമുണ്ടാകുക. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

ഒരു മാസത്തിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വെട്ടിയും തിരുത്തിയും ഇറങ്ങുന്ന നാലാമത്തെ സ്ഥലംമാറ്റ ഉത്തരവായിരിക്കും ഇത്. ആദ്യ ഉത്തരവിനെതിരെ ദേവസ്വം മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.തുടർന്ന് പുറത്തിറക്കിയ രണ്ട് ഉത്തരവുകളിലും കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പരാതികൾ ഉന്നയിച്ചിരുന്നു. എന്നാൽ പരാതികളിൽ ബോർഡ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

ഇതിനിടെയാണ് ചില ഉദ്യോഗസ്ഥർക്ക് വിജിലൻസ് ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യമുണ്ടായത്. ക്ലിയറൻസ് ലഭിക്കാത്ത ഉദ്യോഗസ്ഥരെ സുപ്രധാന ചുമതലകളിൽ നിന്ന് മാറ്റിയാകും പുതിയ ഉത്തരവ് ഇറങ്ങുകയെന്നാണ് സൂചന.

Tags:

#Travancore Devaswom Board #vigilance clearance
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap