ഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽ
സംസ്ഥാനത്ത് വ്യാപകമായ വിജിലൻസ് റെയ്ഡിൽ 14 ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽ കുടുങ്ങി. മൈനിംങ് ആൻ്റ് ജിയോളജി വകുപ്പ് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓപ്പറേഷൻ എർത്ത് ഗാർഡ് എന്ന പേരിൽ നടത്തിയ മിന്നൽപരിശോധനയിലാണ് ഉദ്യോഗസ്ഥർ കുരുങ്ങിയത്. 72…
