Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

ജില്ലകൾ

3 articles
Sort: Latest Most Read Trending
കേരളം

ഓപ്പറേഷൻ മൺസൂൺ; കോഴിക്കോട്ട് ഭക്ഷ്യസുരക്ഷാ പരിശോധനയിൽ അഞ്ചരലക്ഷം രൂപ പിഴ; 80 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കോഴിക്കോട് ജില്ലയിൽ നിലവാരമില്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യസാധനങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക നടപടി. ഓപ്പറേഷൻ മൺസൂൺ പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ആകെ അഞ്ചരലക്ഷം രൂപ പിഴ…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

കള്ളാടിയിലെ കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ്

വയനാട് മേപ്പാടി കള്ളാടി സ്വദേശി ജെസിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. കുങ്കിയാനകളെ ഉപയോഗിച്ചുള്ള ദൌത്യം തുടരുകയാണ്. തുരങ്കപാത നിർമാണത്തെ തുടർന്ന് ആനത്താരകള്‍ നഷ്ടപ്പെട്ടത് ആശങ്കയാണെന്നും ആനകള്‍ ജനവാസമേഖലയിലേക്കിറങ്ങാതിരിക്കാനുള്ള…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ മാറുന്നു; 18 തരത്തിലുള്ള മാറ്റങ്ങള്‍ക്ക് അനുമതിയില്ലാതെ അവസരം

വാഹന പ്രേമികളും യുവാക്കളും ഏറെ നാളായി കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച നിര്‍ണായക റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് 18 തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ പ്രത്യേക…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

രമേശ് ചെന്നിത്തലയെ സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ;സൗഹൃദസന്ദർശനമെന്ന് കടകംപളളിയുടെ വിശദീകരണം

ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയിരിക്കെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇത് സൗഹൃദസന്ദർശനം മാത്രമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. അതേസമയം, കോടതി…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

കേന്ദ്ര റിപ്പോർട്ടിനെ തള്ളി സംസ്ഥാന റിപ്പോർട്ട്; കേരളത്തിലെ ശിശുമരണനിരക്ക് 5.03 മാത്രം

കേരളത്തിലെ ശിശുമരണനിരക്കിനെക്കുറിച്ച് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും റിപ്പോർട്ടുകൾ തമ്മിൽ വലിയ വൈരുധ്യം. 2024-ൽ കേരളത്തിലെ ശിശുമരണനിരക്ക് 8 ആയി ഉയർന്നെന്നായിരുന്നു കേന്ദ്ര റിപ്പോർട്ട്. എന്നാൽ സംസ്ഥാന സാമ്പത്തിക-സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് 2024 റിപ്പോർട്ട് പ്രകാരം…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

കേരളം

വരുമാന പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ബസുകളുടെ പുതിയ നീക്കം; ടിക്കറ്റിൽ പ്രമുഖ ബ്രാൻഡുകളുടെ പരസ്യം

പ്രിയദർശിനി ബസുകളുടെ വരവോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വരുമാന പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് ഉടമകൾ പുതിയ മാർഗം തേടുന്നു. അധിക വരുമാനം കണ്ടെത്താൻ ബസ് ടിക്കറ്റുകളുടെ പിൻവശത്ത് പ്രമുഖ ബ്രാൻഡുകളുടെ കളർ…

Unknown's avatar Jishitha Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

പത്തനംതിട്ട ജനറൽ ആശുപത്രി നിർമാണം; ഗുണനിലവാരം ഉറപ്പാക്കാനായില്ലെന്ന് എഞ്ചിനീയർ, പണി വേഗം പൂർത്തിയാക്കാൻ മുകളിൽ നിന്ന് സമ്മർദം ഉണ്ടായെന്നും വെളിപ്പെടുത്തൽ

പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ കെട്ടിട നിർമാണത്തിൽ നിലവാരം ഉറപ്പാക്കാൻ സാധിച്ചില്ലെന്ന് കിറ്റ്‌കോ എഞ്ചിനീയർ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടനത്തിനായി കെട്ടിട നിർമാണം വേഗത്തിലാക്കാൻ ഉന്നതങ്ങളിൽ നിന്ന് സമ്മർദമുണ്ടായിരുന്നുവെന്നും എച്ച്എംസി യോഗത്തിൽ എഞ്ചിനീയർ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ആലപ്പുഴ

കാല് മുതൽ നഖം വരെ തല്ലിചതച്ചു;മതപരിവർത്തനത്തിന് ശ്രമിച്ചു;പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ഉസ്‌ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ഗുരുതര ആരോപണവുമായി കുടുംബം.പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം സാവരിയെ തല മുതൽ കാല് വരെ അതിക്രൂരമായി അടിച്ചുചതച്ചിട്ടുണ്ടെന്നും മത പരിവർത്തനത്തിന് നിരന്തരം നിർബന്ധിച്ചിരുന്നതായും കുടുംബം…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

എറണാകുളം

കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; 2 പേർ പിടിയിൽ

കൊച്ചി നഗരത്തിൽ ആൺ സുഹൃത്തിനെ ആക്രമിച്ച് യുവതിയെ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമം. അക്രമികളിൽ ഒരാളുടെ കയ്യിൽ കടിച്ച് പരുക്കേൽപ്പിച്ചാണ് യുവതി രക്ഷപ്പെട്ടത്. കടന്നുകളഞ്ഞ മൂന്ന് പ്രതികളിൽ രണ്ട് പേരെ സെൻട്രൽ പൊലീസ് ഓടിച്ചിട്ട് പിടികൂടി.…

Unknown's avatar BigTV News Desk · 2 months ago · 1 min read

എറണാകുളം

ഹൈബി ഈഡൻ എംപിയുടെ വീട് ആക്രമണം; പ്രതി മുൻകൂട്ടി വിവരം നൽകിയിട്ടും പോലീസ് കൺട്രോൾ റൂമിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

എറണാകുളം എംപി ഹൈബി ഈഡന്റെ വീടിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസിന് ഗുരുതര വീഴ്ച. ആക്രമണം നടത്തിയ പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയും തെളിവുകൾ കൈമാറുകയും ചെയ്തിട്ടും കൃത്യസമയത്ത്…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

എറണാകുളം

സിഎംആർഎൽ, അവയവക്കച്ചവട കേസ് അന്വേഷണം; കൊച്ചി ഇഡി ഓഫീസിൽ നിർണായക യോഗം

സിഎംആർഎൽ-എക്സാലോജിക് ഇടപാടും അവയവക്കച്ചവട കേസും ഉൾപ്പെടെ പ്രധാന അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ചേർന്നു. കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം.ഇഡി സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത്…

Unknown's avatar Jishitha Bigtv · 3 days ago · 1 min read

കേരളം

തെരുവുനായ ശല്ല്യം;തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്നും അവധി

തെരുവുനായ ശല്ല്യം രൂക്ഷമായതിനെ തുടർന്ന് തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്നും അവധി പ്രഖ്യാപിച്ചു.കഴിഞ്ഞ 23-ന് സ്കൂളിലെ ഒരു വിദ്യാർത്ഥിയെ തെരുവുനായ കടിച്ചിരുന്നു. പിന്നീട് ആ നായ ചാവുകയും നായക്ക് പേവിഷബാധ സ്ഥിരീകരിയ്ക്കുകയും…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം; 38 ഗ്രാം സ്വർണം കണ്ടെത്തി

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. കരിപ്പൂർ വഴി കടത്തിയ 38 ഗ്രാം സ്വർണം കണ്ടെത്തി. രണ്ട് കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് കരിപ്പൂർ വഴി കടത്തിയെതെന്നാണ് പൊലീസ് നിഗമനം. പൊട്ടിക്കൽ സംഘങ്ങൾ…

Unknown's avatar Merlin Bigtv · 1 month ago · 1 min read

കേരളം

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ പൊട്ടി; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ചികിത്സാ പിഴവ് ആരോപണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവാരോപണം. പ്രസവത്തിനിടെ നവജാത ശിശുവിന്റെ തോളെല്ല് പൊട്ടിയതായും പരിക്ക് തിരിച്ചറിഞ്ഞിട്ടും ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായുമാണ് കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതി. പരിക്ക് ശ്രദ്ധയിൽപ്പെട്ടിട്ടും ഏകദേശം…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രവർത്തിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തിനായി വീണ്ടും ടെണ്ടർ വിളിക്കും

കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നടത്തിപ്പിനായി വീണ്ടും ടെണ്ടർ ക്ഷണിക്കാൻ തീരുമാനം. ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കകം യോഗ്യരായ കമ്പനികളുമായി ചർച്ച നടത്തി ടെണ്ടർ നടപടികൾ ആരംഭിക്കാനാണ്…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

Prev1…2829303132Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap