Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / വാഗമൺ കയ്യേറ്റം:മൊട്ടക്കുന്നിൽ റവന്യു സംഘം പരിശോധന നടത്തി;നടപടി വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിക്കലിന് പിന്നാലെ

ഇടുക്കി

വാഗമൺ കയ്യേറ്റം:മൊട്ടക്കുന്നിൽ റവന്യു സംഘം പരിശോധന നടത്തി;നടപടി വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിക്കലിന് പിന്നാലെ

Jishitha Bigtv Jishitha Bigtv
July 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
വാഗമൺ കയ്യേറ്റം:മൊട്ടക്കുന്നിൽ റവന്യു സംഘം പരിശോധന നടത്തി;നടപടി വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിക്കലിന് പിന്നാലെ
വാഗമണ്ണിലെ റിസോർട്ട് മാഫിയയുടെ കയ്യേറ്റം ബിഗ് ടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് പരിശോധനാ നടപടികൾ ആരംഭിച്ചത്

വാഗമണ്ണിലെ കയ്യേറ്റങ്ങൾക്കെതിരെ റവന്യൂ വകുപ്പിന്റെ വ്യാപക പരിശോധന തുടരുന്നു. വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിച്ചതിന് പിന്നാലെ മൊട്ടക്കുന്നിലും പരിശോധന ആരംഭിച്ചു. വ്യാജ പട്ടയത്തിന്റെ മറവിൽ ഭൂമി കയ്യേറിയെന്ന പരാതിയുള്ള സ്ഥലത്താണ് റവന്യൂ സംഘം പരിശോധന നടത്തിയത്. വാഗമണ്ണിലെ റിസോർട്ട് മാഫിയയുടെ കയ്യേറ്റം ബിഗ് ടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടികൾക്ക് വേഗം കൂടിയത്.

പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊട്ടക്കുന്നിൽ പരിശോധന നടത്തിയത്. അപൂർവ ജൈവവൈവിധ്യ മേഖലയായ ഇവിടെ പട്ടയം ലഭിക്കാൻ സാധ്യതയില്ലാത്ത ഭൂമിക്ക് 2001-ൽ പട്ടയം അനുവദിച്ചതായി രേഖകളിൽ കാണുന്നതായി റവന്യൂ അധികൃതർ വ്യക്തമാക്കി. പട്ടയം വ്യാജമാണോയെന്നും ഭൂമി കൈവശപ്പെടുത്തൽ നിയമാനുസൃതമാണോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിശോധനയിൽ ഏകദേശം 11 ഏക്കർ ഭൂമിയിൽ റോഡിനായി സ്ഥലം വെട്ടി നിരപ്പാക്കിയതായും കുളം കുഴിച്ചതായും പാറ പൊട്ടിച്ച് നീക്കിയതായും കണ്ടെത്തി. പ്രദേശത്തെ മറ്റ് കയ്യേറ്റങ്ങളെക്കുറിച്ചും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

Tags:

#vagamon encroachement
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap