Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇറാനും അമേരിക്കയും; ഇസ്ലാമാബാദിൽ വീണ്ടും ചർച്ചയ്ക്ക് സാധ്യത

ലോകം

സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇറാനും അമേരിക്കയും; ഇസ്ലാമാബാദിൽ വീണ്ടും ചർച്ചയ്ക്ക് സാധ്യത

BigTV News Desk BigTV News Desk
April 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇറാനും അമേരിക്കയും; ഇസ്ലാമാബാദിൽ വീണ്ടും ചർച്ചയ്ക്ക് സാധ്യത
30 ദിവസം ഡെഡ്‌ലൈൻ; 14 പോയിന്റ് സമാധാന നിർദേശവുമായി ഇറാൻ

ഇറാൻ–അമേരിക്ക ചർച്ച ഉപേക്ഷിച്ചെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വീണ്ടും സാധ്യതകൾ ഉയരുന്നത്. ഒമാനിലേക്കു പോയ അബ്ബാസ് അരാഗ്ചി വീണ്ടും ഇസ്ലാമാബാദിലേക്ക് മടങ്ങുമെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നത്.ടെഹ്റാനിലേക്കു മടങ്ങിയ ഇറാൻ പ്രതിനിധി സംഘത്തിലെ മറ്റുള്ളവരും ഇന്നു രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തിയേക്കും.അമേരിക്കൻ സംഘവുമായി നേരിട്ടുള്ള ചർച്ചയ്ക്കായാണ് ഈ നീക്കമെന്നാണ് സൂചന.അമേരിക്കൻ സംഘം എന്നാണ് എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ തൃപ്തികരമല്ലെന്ന് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ യാത്ര ഉപേക്ഷിക്കപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ സാഹചര്യം മാറുന്നതായാണ് റിപ്പോർട്ടുകൾ. ഇറാൻ നൽകിയ ചില നിർദേശങ്ങൾ അമേരിക്ക പരിഗണിക്കാൻ തയ്യാറായതോടെയാണ് ചർച്ചകൾക്ക് വീണ്ടും വഴിതെളിയുന്നത്.

ഇതിനിടെ അറബിക്കടലിൽ ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ അമേരിക്ക തടഞ്ഞ സംഭവം സംഘർഷം വർധിപ്പിച്ചിട്ടുണ്ട്. ഉപരോധം മൂലം ഇറാനിൽ ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമം രൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഊർജ്ജ ഉപയോഗം കുറയ്ക്കാനും സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കയും ഇസ്രായേലും ഇറാന്‍റെ വൈദ്യുതി നിലയങ്ങൾ ഏതു സമയത്തും ആക്രമിക്കാം എന്ന സാഹചര്യത്തിലാണിത്. ഹോർമുസിൽ ഇറാൻ തുടരുന്ന ഉപരോധം ലോകത്തേയും കാര്യമായി ഉലയ്ക്കുന്നുണ്ട്. എണ്ണയ്ക്കും വാതകത്തിനും നല്ലക്ഷാമം നേരിട്ടുതുടങ്ങി. ആഗോള ചരക്കുനീക്കത്തിന്‍റെ നാലിലൊന്നും തടസ്സപ്പെട്ടിരിക്കുകയാണ്. വെടിനിർത്തൽ ഉണ്ടെങ്കിലും തെക്കൻ ലബനനിൽ ഹെസ്ബുള്ളയ്ക്കെതിരേ ഇസ്രായേൽ ആക്രമണം തുടരുകയാണ്.

Tags:

#Iran #Pakistan #us
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

യുഎസ്–ഇറാൻ വെടിനിർത്തൽ അവസാനിച്ചു; യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല

ലോകം

അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം

ലോകം

കൊളംബിയയിൽ വൻ ഭൂകമ്പം; 132 മരണം, 570ലേറെ പേർക്ക് പരിക്ക്

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap