Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

ലോകം

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

Jishitha Bigtv Jishitha Bigtv
September 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

റഷ്യൻ വ്യോമസേനയുടെ തന്ത്രപ്രധാന ബോംബർ വിമാനം പരിശീലനപ്പറക്കലിനിടെ തകർന്നുവീണ് ആറ് സൈനികർ മരിച്ചു. റഷ്യയുടെ കിഴക്കൻ മേഖലയിലെ അമൂർ പ്രദേശത്താണ് അപകടം. പരിശീലന ദൗത്യത്തിനായി പറന്നുയരുന്നതിനിടെ എൻജിൻ തകരാറിനെ തുടർന്നാണ് ടിയു-95 വിമാനം തകർന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് വിമാനത്തിൽ ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഉണ്ടായിരുന്നില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

നാല് ടർബോപ്രോപ്പ് എൻജിനുകളുള്ള ടിയു-95 ബോംബർ റഷ്യൻ വ്യോമസേനയുടെ പ്രധാന തന്ത്രപ്രധാന വിമാനങ്ങളിലൊന്നാണ്. ശീതയുദ്ധകാലം മുതൽ സേവനത്തിലുള്ള വിമാനം യുക്രെയ്നെതിരായ റഷ്യയുടെ സൈനിക നീക്കങ്ങളിലും ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

അപകടത്തിന്റെ സാങ്കേതിക കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 2025 ജൂണിൽ യുക്രെയ്ൻ നടത്തിയ ‘സ്പൈഡർവെബ്’ ഓപ്പറേഷനിലും റഷ്യയുടെ നിരവധി ടിയു-95 വിമാനങ്ങൾ ഡ്രോൺ ആക്രമണത്തിൽ തകർന്നതായും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:

#plane crash #russian nuclear capable bomber plane
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ

ലോകം

പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ

ലോകം

യുദ്ധം പുനരാരംഭിച്ചാൽ നേരിടാൻ ഇറാൻ സജ്ജം; അമേരിക്കയുമായി കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ട്രംപ്

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap