Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നും തുടരും; അധ്യാപക നിയമനങ്ങൾ ഉൾപ്പെടെ നിർണായക വിഷയങ്ങളിൽ ഇന്ന് ചർച്ച

ഏറ്റവും പുതിയത്

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നും തുടരും; അധ്യാപക നിയമനങ്ങൾ ഉൾപ്പെടെ നിർണായക വിഷയങ്ങളിൽ ഇന്ന് ചർച്ച

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നും തുടരും; അധ്യാപക നിയമനങ്ങൾ ഉൾപ്പെടെ നിർണായക വിഷയങ്ങളിൽ ഇന്ന് ചർച്ച
അധ്യാപക നിയമനങ്ങൾ ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ ഇന്നും സിൻഡിക്കേറ്റിൽ ചർച്ചയാകും

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അടിയന്തര പ്രാധാന്യമുള്ള നിരവധി അജണ്ടകൾക്ക് അംഗീകാരം നൽകിയെങ്കിലും, അധ്യാപക നിയമനങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ഇന്നത്തെ യോഗത്തിൽ പരിഗണിക്കും.

പുതിയ കോളേജുകൾക്കും കോഴ്സുകൾക്കും അഫിലിയേഷൻ നൽകുന്നതിനായി മുൻ സിൻഡിക്കേറ്റ് സമിതി നൽകിയ ശുപാർശകൾ റദ്ദാക്കാൻ കഴിഞ്ഞ ദിവസത്തെ യോഗം തീരുമാനിച്ചു. അഫിലിയേഷൻ അപേക്ഷകൾ വീണ്ടും സമയബന്ധിതമായി പരിശോധിച്ച് പുതിയ ശുപാർശ സർക്കാരിന് സമർപ്പിക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സിൻഡിക്കേറ്റ് അംഗീകാരം നൽകി. യൂണിവേഴ്സിറ്റി സെനറ്റ് ഹാളും സ്റ്റേഡിയവും നവീകരിക്കുന്നതിനും സ്റ്റേഡിയത്തോട് ചേർന്നുള്ള സർവകലാശാലയുടെ സ്ഥലത്ത് ജിംനേഷ്യം ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കുന്നതിനുമാണ് ധാരണയായത്.

സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ, മലയാള മഹാനിഘണ്ടു എഡിറ്റർ എന്നീ തസ്തികകളിൽ അഡിഷണൽ ചുമതല നൽകുന്നതിനും സിൻഡിക്കേറ്റ് തീരുമാനിച്ചു.അധ്യാപക നിയമനങ്ങൾ, ഭരണപരമായ തീരുമാനങ്ങൾ, വികസന പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Tags:

#syndicate meeting #university of kerala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap