Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പരിശോധന പൂർത്തിയാക്കി എസ്ഐടി;ഹൈദരാബാദിലും ബാംഗ്ലൂരിലും ക്ഷേത്രങ്ങളിൽ പരിശോധന

ഏറ്റവും പുതിയത്

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പരിശോധന പൂർത്തിയാക്കി എസ്ഐടി;ഹൈദരാബാദിലും ബാംഗ്ലൂരിലും ക്ഷേത്രങ്ങളിൽ പരിശോധന

Jishitha Bigtv Jishitha Bigtv
June 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പരിശോധന പൂർത്തിയാക്കി എസ്ഐടി;ഹൈദരാബാദിലും ബാംഗ്ലൂരിലും ക്ഷേത്രങ്ങളിൽ പരിശോധന
ഉരുക്കി എടുത്ത സ്വർണ്ണം സ്‌മാർട്ട് ക്രിയേഷൻ മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു വെന്ന വിവരത്തിൻ്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലും അന്ധ്രാപ്രദേശിലും ബാംഗ്ലൂരിലും അടക്കം ക്ഷേത്രങ്ങളിൽ നിർണയക പരിശോധന നടത്തി. ശബരിമല സ്വർണ്ണപ്പാളിയിൽ നിന്ന് അപഹരിച്ച സ്വർണ്ണം സ്മാർട്ട് ക്രിയേഷനിൽ നിന്നും വിവിധ ക്ഷേത്രങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഉരുക്കി എടുത്ത സ്വർണം ഇത്തരത്തിൽ മാറ്റിയതിലൂടെ സാമ്പത്തിക നേട്ടത്തിനപ്പുറം തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ.

നാലിൽ അധികം ക്ഷേത്രങ്ങളിൽ സമീപനാളുകളിൽ സ്മാർട്ട് ക്രിയേഷൻസ് നിർമ്മാണ പ്രവർത്തനം നടത്തിയെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളിൽ നേരിട്ട് എസ് ഐ ടി പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കിയ എസ് ഐ ടി സംഘം സംസ്ഥാനത്ത് തിരിച്ചെത്തി. ഉടൻതന്നെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ് ഐ ടി കോടതിയ്ക്ക് കൈമാറും.കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ് ഐ ടി.

Tags:

#Sabarimala Gold Scam #sit investigation #smart creations
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap