Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മദ്യനയം; മന്ത്രിമാരുടെ പ്രതികരണങ്ങളും മതമേലധ്യക്ഷന്മാരുടെ നിലപാടുകളും ചർച്ചയാകുന്നു

ഏറ്റവും പുതിയത്

മദ്യനയം; മന്ത്രിമാരുടെ പ്രതികരണങ്ങളും മതമേലധ്യക്ഷന്മാരുടെ നിലപാടുകളും ചർച്ചയാകുന്നു

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
മദ്യനയം; മന്ത്രിമാരുടെ പ്രതികരണങ്ങളും മതമേലധ്യക്ഷന്മാരുടെ നിലപാടുകളും ചർച്ചയാകുന്നു
മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫ് ൽ തർക്കം നിലനിൽക്കെയാണ് വിഡി സതീശനോട് ഉദാരസമീപനം പ്രഖ്യാപിച്ച് മതമേലധ്യക്ഷന്മാരുടെ പ്രതികരണം

മദ്യനയവുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് രാഷ്ട്രീയ രംഗത്ത് അഭിപ്രായ ഭിന്നതകൾ ശക്തമാകുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനത്തെച്ചൊല്ലി മുന്നണിയിലും പ്രതിപക്ഷത്തിലും വ്യത്യസ്ത നിലപാടുകൾ ഉയർന്നിട്ടുണ്ട്.മദ്യനയത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ തന്നെ രംഗത്തെത്തുമ്പോൾ നിലപാട് മയപ്പെടുത്തുകയാണ് സമസ്തയും ക്രൈസ്തവ സഭയും. സർക്കാരിന് എന്ത് നയവും സ്വീകരിക്കാം, സമസ്ത മദ്യത്തിനെതിരാണെന്നും അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ചർച്ചയാകാമെന്ന വി ഡി സതീശൻ്റെ നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്ന് മാർ ജോസഫ് പാംപ്ലാനിയും പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഒറ്റക്ക് തീരുമാനം എടുക്കാൻ ആകില്ലെന്നായിരുന്നു മന്ത്രിമാരായ എ. പി അനിൽകുമാറിൻ്റെയും, ഒ ജെ ജനീഷിനെയും പ്രതികരണം.വിഷയത്തിൽ കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചില്ല. മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫ് ൽ തർക്കം നിലനിൽക്കെയാണ് വിഡി സതീശനോട് ഉദാരസമീപനം പ്രഖ്യാപിച്ച് മതമേലധ്യക്ഷന്മാരുടെ പ്രതികരണം. അതെ സമയം സമസ്ത എ. പി വിഭാഗവും, സമസ്ത ഇകെ വിഭാഗത്തിലെ ലീഗ് വിരുദ്ധരും സർക്കാർ നയത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Tags:

#liquor policy #religious leaders #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap