Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂട്ടറെ മാറ്റാൻ പോലീസ് ശുപാർശ, പഴുതുകൾ അടച്ച് മുന്നോട്ട് പോകുമെന്ന് സർക്കാർ

ഏറ്റവും പുതിയത്

ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂട്ടറെ മാറ്റാൻ പോലീസ് ശുപാർശ, പഴുതുകൾ അടച്ച് മുന്നോട്ട് പോകുമെന്ന് സർക്കാർ

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂട്ടറെ മാറ്റാൻ പോലീസ് ശുപാർശ, പഴുതുകൾ അടച്ച് മുന്നോട്ട് പോകുമെന്ന് സർക്കാർ
പ്രതികളിൽ ഒരാൾക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂട്ടറുടെ നിലപാടുകാരണമെന്നാണ് ആരോപണം

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി പോലീസ് ആസ്ഥാനം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ സർക്കാർ പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പോലീസ് ആസ്ഥാനം കത്ത് നൽകി. കേസിലെ ഒരു പ്രതിക്ക് ജാമ്യം ലഭിച്ചതിന് പ്രോസിക്യൂട്ടറുടെ കോടതിയിലെ നിലപാടാണ് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച മറ്റെല്ലാ പ്രതികളുടെയും ജാമ്യം കോടതി നിഷേധിച്ചപ്പോൾ സർക്കാരിനായി ഗീനാ കുമാരി ഹാജരായ സമയത്ത് പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചു. ഇതോടെയാണ് പ്രോസിക്യൂട്ടറുടെ നിലപാട് തിരിച്ചടിയായി എന്ന് അറിയിച്ചുകൊണ്ട് ആഭ്യന്തര സെക്രട്ടറിക്ക് പൊലീസ് ആസ്ഥാനം കത്ത് നൽകിയത്. ഒരു പ്രതിക്ക് ജാമ്യം ലഭിച്ചതോടെ മറ്റുള്ളവരും സമാന വഴി തേടുമെന്നും ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. ഇന്നലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനും പൊലീസ് ആസ്ഥാനം കത്ത് നൽകിയിരുന്നു. ഈ വിഷയം പരിശോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര രമേശ് ചെന്നിത്തലയും അറിയിച്ചു.

പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യമില്ലെന്ന വിചിത്രവാദമായിരുന്നു ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന്റെ കാര്യത്തിൽ ഗീനാകുമാരി സ്വീകരിച്ചത്. ഉദ്യോഗസ്ഥരെ അക്രമിച്ച ആയുധങ്ങൾ കണ്ടെത്താൻ ഉണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പൊലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പ്രോസിക്യൂട്ടറാണ് ഗീനാകുമാരി. വിഷയത്തിൽ ഇ.ഡി ഉദ്യോഗസ്ഥരും സർക്കാരിനെ അതൃപ്തി അറിയിക്കും.

Tags:

#ed assault case #geena kumari #govt prosecutor #Ramesh Chennithala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap