Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവുംപുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻസർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രിടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി;തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ ധാരണയായിഅധ്യാപകരുടെ ജോലി ഭാരം ഉയർത്തുന്നു; എയ്ഡഡ് കോളജുകളിലെ 1514 അധ്യാപക തസ്തിക വെട്ടിക്കുറച്ചതിൽ പ്രതിഷേധംആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവം;രാഷ്ട്രീയ വിവാദത്തിലേക്ക്നിപ; രോഗിയുടെ നില ഗുരുതരമായി തുടരുന്നു,പുതിയ കേസുകൾ ഇല്ല:മന്ത്രി കെ മുരളീധരൻനൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ‘ഡെൽഹിയിൽ പോയത് കരൂർ സിബിഐ കേസിൽ നിന്ന് രക്ഷപ്പെടാനോ?’; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ

ഇന്ത്യ

‘ഡെൽഹിയിൽ പോയത് കരൂർ സിബിഐ കേസിൽ നിന്ന് രക്ഷപ്പെടാനോ?’; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ

Merlin Bigtv Merlin Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘ഡെൽഹിയിൽ പോയത് കരൂർ സിബിഐ കേസിൽ നിന്ന് രക്ഷപ്പെടാനോ?’; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ

തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ. വിജയ്‌യുടെ സമീപകാല ഡെൽഹി സന്ദർശനത്തെ ചോദ്യം ചെയ്ത സ്റ്റാലിൻ, രാഷ്ട്രീയ എതിരാളികൾക്കും തനിക്കും രണ്ട് നീതി എന്ന വിജയ്‌യുടെ ഇരട്ടത്താപ്പിനെയും വിമർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡെൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ വിജയ് പോയ പശ്ചാത്തലത്തിലാണ് വിമർശനം.

ഡിഎംകെ ഭരണകാലത്ത് താൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡെൽഹിയിൽ പോയപ്പോഴൊക്കെ വിജയ് ഉന്നയിച്ച ആരോപണങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്റെ മറുപടി. ‘ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഡെൽഹിയിൽ പോയപ്പോഴെല്ലാം വിജയ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇ ഡി കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഞാൻ ഡെൽഹിക്ക് പോയതെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്നും അന്ന് ആക്ഷേപിച്ചു. കേന്ദ്രവുമായി രഹസ്യധാരണയുണ്ടാക്കാനാണ് മുൻനിരയിൽ സ്റ്റാലിന് സീറ്റ് നൽകിയതെന്നും വിജയ് പറഞ്ഞെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

ഇതേ ചോദ്യങ്ങൾ ഇപ്പോൾ വിജയ്‌ക്ക് നേരെ തിരിച്ചുവെക്കുകയാണ് സ്റ്റാലിൻ.
ഇപ്പോൾ ഡെൽഹിയിൽ പോയത് 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ റാലിയിലെ കൂട്ടത്തിരക്കും സിബിഐ അന്വേഷണവും നേരിടുന്ന കേസിൽ നിന്ന് രക്ഷപ്പെടാനാണോ? ബിജെപിയെ ശക്തമായി എതിർത്താൽ താങ്കളുടെ സർക്കാരിന് എന്തെങ്കിലും ഭവിഷ്യത്ത് ഉണ്ടാകുമെന്ന് ഭയക്കുന്നുണ്ടോ? എന്നും സ്റ്റാലിൻ ചോദിച്ചു.

മുമ്പ് ഡിഎംകെ സർക്കാർ കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങളെയും ത്രിഭാഷാ പദ്ധതിയെയും എതിർത്ത് ഫണ്ടിനായി പോരാടിയപ്പോൾ അതിനെ പരിഹസിച്ച വിജയ്, ഇപ്പോൾ നിതി ആയോഗ് യോഗത്തിൽ അതേ ഡിഎംകെ സർക്കാരിന്റെ ആവശ്യങ്ങൾ തന്നെയാണ് ആവർത്തിച്ചതെന്നും സ്റ്റാലിൻ പരിഹസിച്ചു.
അതേസമയം, വിജയ് മുമ്പ് തനിക്കെതിരെ നടത്തിയ തരംതാണ വ്യക്തിപരമായ അധിക്ഷേപങ്ങൾ പോലെ താൻ തരം താഴില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Tags:

#BJP #delhi #ED #mk stalin #politics #Tamilnadu #Vijay
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഇന്ത്യ

നൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

ഇന്ത്യ

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം;ഇന്ത്യാ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

Recent Posts

  • കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും
  • പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ
  • ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ
  • സർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രി
  • ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap