Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവുംപുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻസർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രിടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി;തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ ധാരണയായിഅധ്യാപകരുടെ ജോലി ഭാരം ഉയർത്തുന്നു; എയ്ഡഡ് കോളജുകളിലെ 1514 അധ്യാപക തസ്തിക വെട്ടിക്കുറച്ചതിൽ പ്രതിഷേധംആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവം;രാഷ്ട്രീയ വിവാദത്തിലേക്ക്നിപ; രോഗിയുടെ നില ഗുരുതരമായി തുടരുന്നു,പുതിയ കേസുകൾ ഇല്ല:മന്ത്രി കെ മുരളീധരൻനൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും

എറണാകുളം

കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും

Merlin Bigtv Merlin Bigtv
June 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും

സിനിമയിലെ ഫൈറ്റ് മാസ്റ്ററായ യുവതിക്ക് നേരെ കൊച്ചിയിൽ ഗുണ്ടാ ആക്രമണം. ലഹരിമരുന്ന് കേസിലെ പ്രതിയായ യൂസഫും സംഘവുമാണ് യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ കല്ലെറിഞ്ഞ് വീഴ്ത്തിയായിരുന്നു ആക്രമണം. അപമര്യാദയായി പെരുമാറിയത് പൊലീസിൽ പരാതിപ്പെട്ടതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

കഴിഞ്ഞ ദിവസം രാത്രിയാണ് കലൂർ സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് സിനിമ ഫൈറ്റർ കാളിക്ക് നേരെ ആക്രമണം ഉണ്ടായത്. ലഹരിക്കേസ് പ്രതിയായ യൂസഫും സംഘവും ചേർന്ന് യുവതിയെ കല്ലെറിയുകയായിരുന്നു. 25ഓളം പേർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്.

കാളിക്ക് നേരെ ഇത് ആദ്യമായല്ല യൂസഫും സംഘവും ആക്രമണം നടത്തുന്നത്. 2024ൽ യൂസഫും സംഘവും കാളിയോട് അപമര്യാദയായി പെരുമാറിയിരുന്നു. അന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ആ വൈരാഗ്യത്തിലാണ് രണ്ട് വർഷങ്ങൾക്ക് ശേഷം യുവതിയെ ക്രൂരമായി മർദിക്കുന്നത്.

യുവതിയെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ യുവതിയുടെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റു. അത്രയും നേരം ആക്രമണത്തിനിരയായിട്ടും പൊലീസുകാർ സ്ഥലത്തേക്ക് എത്തിയില്ലെന്നും പരാതി ഉയരുന്നുണ്ട്. പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.

മലയാള സിനിമയിലെ ആദ്യ വനിതാ ഫൈറ്റ് മാസ്റ്ററാണ് കാളി. ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിൽ മാഫിയാ ശശിയുടെ അസിസ്റ്റന്റ് ആയാണ് കാളി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Tags:

#attack #goons #Kali #kochi #movie fight master #Stones
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

എറണാകുളം

പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ

എറണാകുളം

മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറി

എറണാകുളം

അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്; കേസെടുക്കാനാകില്ലെന്ന് എസിപി റിപ്പോർട്ട്

Recent Posts

  • കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും
  • പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ
  • ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ
  • സർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രി
  • ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap