Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻസർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രിടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി;തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ ധാരണയായിഅധ്യാപകരുടെ ജോലി ഭാരം ഉയർത്തുന്നു; എയ്ഡഡ് കോളജുകളിലെ 1514 അധ്യാപക തസ്തിക വെട്ടിക്കുറച്ചതിൽ പ്രതിഷേധംആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവം;രാഷ്ട്രീയ വിവാദത്തിലേക്ക്നിപ; രോഗിയുടെ നില ഗുരുതരമായി തുടരുന്നു,പുതിയ കേസുകൾ ഇല്ല:മന്ത്രി കെ മുരളീധരൻനൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി‘ഡെൽഹിയിൽ പോയത് കരൂർ സിബിഐ കേസിൽ നിന്ന് രക്ഷപ്പെടാനോ?’; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻതൃശൂരിൽ ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / നൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

ഇന്ത്യ

നൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

Merlin Bigtv Merlin Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
നൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. പ്രശസ്തമായ കൈഞ്ചി ധാം ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി എത്തിയ പൊലീസുകാർക്കെതിരെയാണ് ആരോപണം. ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മദ്യലഹരിയിലായിരുന്ന പൊലീസുകാർ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പിതാവിന്റെ പരാതി.

വിവരമറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
പൊലീസുകാരെ തടഞ്ഞുവെക്കുകയും പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. മെഡിക്കൽ പരിശോധനയിൽ പൊലീസുകാർ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നൈനിറ്റാൾ എസ്എസ്പി മഞ്ജുനാഥ് ടിസി അറിയിച്ചു. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഉത്സവത്തിന് തൊട്ടുമുമ്പ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ അതിക്രമം പ്രദേശത്ത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.

Tags:

#daughter #homestay #Kainchi Dham #molesting #police #protest #Uttarakhand
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഇന്ത്യ

‘ഡെൽഹിയിൽ പോയത് കരൂർ സിബിഐ കേസിൽ നിന്ന് രക്ഷപ്പെടാനോ?’; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ

ഇന്ത്യ

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം;ഇന്ത്യാ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

Recent Posts

  • ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ
  • സർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രി
  • ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്
  • പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു
  • ‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap