Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്

ലോകം

യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്

Jishitha Bigtv Jishitha Bigtv
June 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
യുദ്ധം അവസാനിപ്പിക്കുന്നതിനായി വലിയൊരു സമാധാന കരാറിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ നിലപാട് മാറ്റവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വലിയൊരു സമാധാന കരാറിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ആക്രമണം നിർത്തിയെന്നും വരും ദിവസങ്ങളിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇറാൻ ഈ കരാർ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.ഇറാനെതിരായ തുടർച്ചയായ ആക്രമണങ്ങൾക്കിടെ അപ്രതീക്ഷിതമായ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി. വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഒപ്പുവെക്കുമെന്നാണ് വിവരം. ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കയെ പ്രതിനിധീകരിക്കുമെന്നുമാണ് ട്രംപ് അറിയിച്ചത്.

ഖത്തർ, യുഎഇ, പാകിസ്ഥാൻ എന്നിവരാണ് സംഘർഷം കുറയ്ക്കുന്നതിനായി ഇടപെട്ട് അമേരിക്കയെ ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ലെബനൻ ഉൾപ്പെടെ ചില മേഖലകളിൽ 60 ദിവസത്തെ വെടിനിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ, ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ്, ആണവായുധ വികസനം ഒഴിവാക്കുമെന്ന ഇറാന്റെ ഉറപ്പ് എന്നിവ കരാറിന്റെ ഭാഗമായി ചർച്ചയായിട്ടുണ്ടെന്നും വിവരങ്ങൾ പറയുന്നു.

കരാറിന് “ഇസ്ലാമാബാദ് കരാർ” എന്ന് പേര് നൽകുമെന്ന വിവരവും പുറത്തുവരുന്നുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ട്രംപ് മുന്നോട്ട് വെച്ച കരാർ ഇറാൻ തള്ളിയതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, ഒമാൻ തീരത്ത് സഞ്ചരിച്ചിരുന്ന എംടി ജൽവീർ എന്ന ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായ സംഭവത്തിൽ ഇന്ത്യ അമേരിക്കയോട് വിശദീകരണം തേടിയിരിക്കുകയാണ്. യുഎസ് നയതന്ത്രജ്ഞനെ ന്യൂഡൽഹിയിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. അറബിക്കടലിലും ഒമാൻ തീരപ്രദേശങ്ങളിലും സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമാകുന്ന പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര ഇടപെടൽ.

Tags:

#Donald Trump #iran us #peace deal
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ലോകം

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം;ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക,തിരിച്ചടിച്ച് ഇറാൻ

ലോകം

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap