Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്; മഴ ശക്തമായി തുടരുന്നു,തൃശ്ശൂർ വെങ്കിടങ്ങിൽ വീടിൻറെ മേൽക്കൂര തകർന്നു വീണു

എറണാകുളം

എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്; മഴ ശക്തമായി തുടരുന്നു,തൃശ്ശൂർ വെങ്കിടങ്ങിൽ വീടിൻറെ മേൽക്കൂര തകർന്നു വീണു

Jishitha Bigtv Jishitha Bigtv
June 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്; മഴ ശക്തമായി തുടരുന്നു,തൃശ്ശൂർ വെങ്കിടങ്ങിൽ വീടിൻറെ മേൽക്കൂര തകർന്നു വീണു
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പുലർച്ചെ മുതൽ പലയിടങ്ങളിലും ഇടവിട്ട മഴ ലഭിച്ചതോടെ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും രൂക്ഷമായി.കിഴക്കൻ മേഖലയിലും നഗരത്തിലും അതിശക്തമായ മഴയില്ല. നദികളിൽ ജലനിരപ്പും ഉയർന്നിട്ടില്ല. ഭൂതത്താൻ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ ചിലയിടത്ത് വെള്ളം കയറി. പാലാരിവട്ടം ബൈപ്പാസിന് സമീപത്തെ സർവീസ് റോഡിൽ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു.മെട്രോ പണി നടക്കുന്ന പാലാരിവട്ടത്ത് മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടത്.കോതമംഗലം മാതിരപ്പള്ളിയിൽ കെട്ടിട നിർമാണത്തിനിടെ തൊഴിലാളി തെന്നിവീണു മരിച്ചു. മുളവൂർ സ്വദേശി ജൻസീർ ആണ് മരിച്ചത്. നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി മുകളിലെ നിലയിലേക്ക് കയറിയപ്പോൾ ആയിരുന്നു അപകടം. തൃക്കാക്കര സുരഭി നഗറിൽ മരം കടപുഴകി വീണു.ഇന്നലെ രാത്രിയിൽ ഉണ്ടായ അതിശക്തമായ മഴയിൽ തൃശ്ശൂരിലെ വെങ്കിടങ്ങിൽ വീടിൻറെ മേൽക്കൂര തകർന്നു വീണു.വെങ്കിടങ്ങ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മിനിയുടെ വീടിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. വീട് വാസയോഗ്യമല്ലാതായി.

Tags:

#heavy rain #kerala monsoon
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്; കേസെടുക്കാനാകില്ലെന്ന് എസിപി റിപ്പോർട്ട്

എറണാകുളം

കോതമംഗലം സിഐക്കെതിരെ വധഭീഷണി; അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്

എറണാകുളം

കൊച്ചി അവയവക്കടത്ത് കേസ്; ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap