Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അനുവദിച്ചതിലും കൂടുതൽ വെടിക്കോപ്പുകൾ; പാറമേക്കാവ് പടക്ക നിർമാണശാലക്കെതിരെ നടപടി

കേരളം

അനുവദിച്ചതിലും കൂടുതൽ വെടിക്കോപ്പുകൾ; പാറമേക്കാവ് പടക്ക നിർമാണശാലക്കെതിരെ നടപടി

BigTV News Desk BigTV News Desk
April 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
അനുവദിച്ചതിലും കൂടുതൽ വെടിക്കോപ്പുകൾ; പാറമേക്കാവ് പടക്ക നിർമാണശാലക്കെതിരെ നടപടി

ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും കണ്ടെത്തിയ സംഭവത്തിൽ പാറമേക്കാവ് പടക്ക നിർമാണശാലക്കെതിരെ നടപടി. കോട്ടയം സ്വദേശിയായ ലൈസൻസി ബിനോയിക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെയാണ് പാലക്കാട് കൊല്ലങ്കോട് വെള്ളാരം കടവിലെ പടക്ക നിർമാണശാലയിലും കലക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തിയത്.

പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണശാലയിൽ അനുവദിനീയമായ അളവിനേക്കാൾ കൂടുതൽ വെടിമരുന്നുകളും പടക്കങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. തുടർന്ന് പടക്ക നിർമാണശാലയ്ക്ക് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. അനുവദിച്ച അളവിൽ മാത്രമാണ് വെടിമരുന്ന് സൂക്ഷിച്ചതെന്നും ഉത്തരവ് നിയമപ്രകാരം നിലനിൽക്കില്ലെന്നുമായിരുന്നു പാറമേക്കാവിന്റെ വിശദീകരണം. എന്നാൽ പാറമേക്കാവിന്റെ വിശദീകരണവും കലക്ടർ തള്ളി. ഇതിന് പിന്നാലെയാണ് പടക്ക നിർമാണശാലയുടെ ലൈസൻസിയായ കോട്ടയം സ്വദേശി ബിനോയിക്കെതിരെ പോലീസ് കേസെടുത്തത്. പരിശോധനയ്ക്ക് ശേഷം കോടതി അനുമതിയോടെയായിരിക്കും തുടർ നടപടി. പിടിച്ചെടുത്ത വെടിമരുന്നുകൾ നിർവീര്യമാക്കുന്നതടക്കമുള്ള നടപടികളിലേക്ക് ജില്ലാ ഭരണകൂടം ഉടൻ കടക്കും

Tags:

#case #fireworks #license #Paramekkavu
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap