സാംസ്കാരികനഗരി പൂരാവേശത്തിൽ. വെടിക്കെട്ട് ഒഴിവാക്കി നിയന്ത്രണങ്ങളോടെ പൂരം പുരോഗമിക്കുന്നു
36 മണിക്കൂർ നീളുന്ന തൃശ്ശൂർ പൂരം ചടങ്ങുകൾ പുരോഗമിക്കുകയാണ്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം.വെടിക്കെട്ട് ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം പുനഃക്രമീകരിച്ചുമാണ് ചടങ്ങുകൾ നടത്തുന്നത്. അതിരാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക്…
