Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / പെരുമ്പാവൂരിൽ ബസിൽ മോഷണം, സിസിടിവിയിൽ മുഖം വ്യക്തം; കർണാടക സ്വദേശിയായ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

എറണാകുളം

പെരുമ്പാവൂരിൽ ബസിൽ മോഷണം, സിസിടിവിയിൽ മുഖം വ്യക്തം; കർണാടക സ്വദേശിയായ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

Merlin Bigtv Merlin Bigtv
June 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
പെരുമ്പാവൂരിൽ ബസിൽ മോഷണം, സിസിടിവിയിൽ മുഖം വ്യക്തം; കർണാടക സ്വദേശിയായ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

എറണാകുളം പെരുമ്പാവൂരിൽ സ്വകാര്യ ബസിൽ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കർണാടക സ്വദേശി രാധയും ആൺസുഹൃത്തുമാണ് പിടിയിലായത്. മോഷണ ദൃശ്യം സ്വകാര്യ ബസിലെ ക്യാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്.

കാലടി-പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മീനു എന്ന ബസിലെ  യാത്രക്കാരിയുടെ ബാഗിൽ നിന്നാണ് ഇന്നലെ പഴ്സ് മോഷണം പോയത്. ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീ ചുരിദാറിന്റെ ഷാൾ കൊണ്ട് മറച്ചാണ് തന്ത്രപരമായി ബാഗിൽ നിന്ന് പഴ്സ് തട്ടിയെടുത്തത്. ബസ് സ്റ്റാൻഡിൽ യാത്രക്കാർ ഇറങ്ങുന്നതിനിടെയായിരുന്നു മോഷണം.

പഴ്സിനുള്ളിൽ പണവും എടിഎം കാർഡും ഉണ്ടായിരുന്നു. യാത്രക്കാരി പെരുമ്പാവൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണം ക്യാമറയിൽ പതിഞ്ഞതായി പൊലീസ് കണ്ടെത്തിയത്.

വിവിധയിടങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കാക്കനാട്ടെ വാടക മുറിയിൽ നിന്ന് കണ്ടെത്തി. കർണാടക സ്വദേശി രാധയുടെ ആൺസുഹൃത്തും മോഷണസംഘത്തിൽപ്പെട്ടയാളാണ്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ വാടക മുറികൾ എടുത്ത് താമസിച്ചുവന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. പ്രതികൾ സമാനമായ മറ്റ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:

#Arrest #boyfriend #bus #kakkanad #Perumbavoor #theft #woman
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap