Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ട്രൈബൽ മെന്റർ ടീച്ചർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; മൂന്ന് ജില്ലകളിൽ പ്രതിഷേധം ശക്തം

കേരളം

ട്രൈബൽ മെന്റർ ടീച്ചർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; മൂന്ന് ജില്ലകളിൽ പ്രതിഷേധം ശക്തം

Jishitha Bigtv Jishitha Bigtv
June 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
ട്രൈബൽ മെന്റർ ടീച്ചർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; മൂന്ന് ജില്ലകളിൽ പ്രതിഷേധം ശക്തം
ഗോത്രവിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ മെന്റര്‍ ടീച്ചര്‍മാരുടെ സേവനം നിര്‍ണായകമെന്നിരിക്കെയാണ് പിരിച്ചുവിടല്‍

വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളിലെ ഗോത്രബന്ധു മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധം. 2017ൽ നിയമിച്ച ഏകദേശം 300 ഓളം ആദിവാസി അധ്യാപകരെയാണ് കാരണം വ്യക്തമാക്കാതെയാണ് പിരിച്ചുവിട്ടതെന്നാണ് ആരോപണം.ട്രൈബൽ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം ഐടിഡിപി പ്രോജക്ട് ഓഫീസർമാരാണ് പിരിച്ചുവിടൽ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചിട്ടുണ്ട്.വയനാട് ജില്ലയിൽ മാത്രം 241 അധ്യാപകരെയാണ് പിരിച്ചുവിട്ടത്. മലപ്പുറം, പാലക്കാട് ജില്ലകളിലും സമാനമായ നടപടി സ്വീകരിച്ചതോടെ പ്രതിഷേധം വ്യാപകമായി. കഴിഞ്ഞ ഒമ്പത് വർഷമായി ഗോത്രമേഖലയിലെ കുട്ടികളുടെ പഠന-പരിശീലന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച അധ്യാപകരെയാണ് ഇത്തരത്തിൽ നീക്കം ചെയ്തതെന്നതാണ് പ്രധാന ആരോപണം.

2017ൽ ദിവസവേതന അടിസ്ഥാനത്തിൽ 750 രൂപ നിരക്കിൽ നിയമനം ലഭിച്ച ഇവരുടെ വേതനം പിന്നീട് രണ്ടാം പിണറായി സർക്കാർ 21,900 രൂപയായി ഉയർത്തിയിരുന്നു. പിരിച്ചുവിടൽ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഗോത്രവിഭാഗത്തിലുൾപ്പെട്ട അധ്യാപകരുടെ തീരുമാനം.അധ്യാപകരുടെ സമരത്തിന് പിന്തുണയുമായി സിപിഐഎം രംഗത്തെത്തി.സമരം ശക്തമാക്കുന്നതിനൊപ്പം നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് മെന്റര്‍ അധ്യാപകരുടെ തീരുമാനം

 

Tags:

#gothrabandhu #tribal teachers #wayanad
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap