Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊല്ലത്തെ കൊലപാതക പരമ്പര; പ്രതി തമിഴ്നാട് സ്വദേശിയായ സീരിയൽ കില്ലർ, പിടികൂടാനാകാതെ പൊലീസ്

ഏറ്റവും പുതിയത്

കൊല്ലത്തെ കൊലപാതക പരമ്പര; പ്രതി തമിഴ്നാട് സ്വദേശിയായ സീരിയൽ കില്ലർ, പിടികൂടാനാകാതെ പൊലീസ്

Merlin Bigtv Merlin Bigtv
June 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊല്ലത്തെ കൊലപാതക പരമ്പര; പ്രതി തമിഴ്നാട് സ്വദേശിയായ സീരിയൽ കില്ലർ, പിടികൂടാനാകാതെ പൊലീസ്

കൊല്ലം നഗരമധ്യത്തിലെ 70കാരന്റെ കൊലപാതകത്തിൽ പ്രതി സീരിയൽ കില്ലറെന്ന നിഗമനത്തിൽ പൊലീസ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും തമിഴ്‌നാട്ടിലെയും കൊലപാതകങ്ങളും ഒരേ രീതിയിൽ നടന്നതെന്ന നിഗമനത്തിലാണ് പ്രതി സീരിയൽ കില്ലറെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. പ്രതി തമിഴ്നാട് കാഞ്ചീപുരം സ്വദേശി വിനോദിനെ പിടികൂടാനുള്ള ഒരു നടപടിയും സിറ്റി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ബിഗ് ടിവിയാണ് പ്രതി സീരിയൽ കില്ലറാണെന്ന പൊലീസ് കണ്ടെത്തൽ പുറംലോകത്തെ അറിയിച്ചത്.

മെയ് 24ന് രാത്രിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് 100 മീറ്റർ അകലെ കൊലപാതകം നടക്കുന്നത്. എന്നാൽ പ്രതി എവിടെ എന്നുള്ള ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. ഏപ്രിലിൽ ഉണ്ടായ പാരിപ്പള്ളി കൊലപാതകവും സമാനരീതിയിൽ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സീരിയൽ കില്ലർ ആണോയെന്ന സംശയം പൊലീസിനുണ്ടാകുന്നത്. ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതി ഒരേയാൾ ആണെന്ന് പൊലീസിന് വിവരം ലഭിച്ചു. രണ്ടിടത്തും പൊലീസ് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർച്ചയായ കൊലപാതകങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ കൊല്ലം സിറ്റി പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

പൊലീസിനിന്റെ അനാസ്ഥ ബിഗ് ടിവി വാർത്തയാക്കിയതിന് പിന്നാലെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കർശന അന്വേഷണത്തിന് നിർദേശം നൽകി. അങ്ങനെയാണ് തമിഴ്നാട് കാഞ്ചീപുരം സ്വദേശി വിനോദാണ് കൊലപാതകം നടത്തിയത് എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. വിനോദിനെക്കുറിച്ച് തമിഴ്നാട് പൊലീസിനോട് അന്വേഷിച്ച കേരളാ പൊലീസ് വീണ്ടും ഞെട്ടി. കേരളാ പൊലീസ് സംശയിക്കുന്ന വിനോദ് തമിഴ്നാട്ടിലും സമാന രീതിയിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. റോഡിൽ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി പണം അപഹരിക്കുക എന്ന ലക്ഷ്യത്തോടെ അവരെ കൊലപ്പെടുത്തുകയാണ് രീതി. കൊലപാതകരീതിയും സമാനമാണ്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം കമ്മീഷണർക്കും എസിപിക്കും പ്രതിയെ പിടികൂടണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.

Tags:

#kanjeepuram #Kollam #murder series #serial killer #Tamil Nadu
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap