കൊല്ലത്തെ കൊലപാതക പരമ്പര; പ്രതി തമിഴ്നാട് സ്വദേശിയായ സീരിയൽ കില്ലർ, പിടികൂടാനാകാതെ പൊലീസ്
കൊല്ലം നഗരമധ്യത്തിലെ 70കാരന്റെ കൊലപാതകത്തിൽ പ്രതി സീരിയൽ കില്ലറെന്ന നിഗമനത്തിൽ പൊലീസ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും തമിഴ്‌നാട്ടിലെയും കൊലപാതകങ്ങളും ഒരേ രീതിയിൽ നടന്നതെന്ന നിഗമനത്തിലാണ് പ്രതി സീരിയൽ കില്ലറെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. പ്രതി തമിഴ്നാട്…
