Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ‘മൂക്കിൽ ശസ്ത്രക്രിയ നടത്തിയ ശേഷം ഞരമ്പിന് തകരാർ സംഭവിച്ചു’; ഡോ.നമ്പ്യാർസ് ഫേസ് ക്ലിനിക്കിനെതിരെ പൊലീസ് കേസ്

എറണാകുളം

‘മൂക്കിൽ ശസ്ത്രക്രിയ നടത്തിയ ശേഷം ഞരമ്പിന് തകരാർ സംഭവിച്ചു’; ഡോ.നമ്പ്യാർസ് ഫേസ് ക്ലിനിക്കിനെതിരെ പൊലീസ് കേസ്

Merlin Bigtv Merlin Bigtv
June 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘മൂക്കിൽ ശസ്ത്രക്രിയ നടത്തിയ ശേഷം ഞരമ്പിന് തകരാർ സംഭവിച്ചു’; ഡോ.നമ്പ്യാർസ് ഫേസ് ക്ലിനിക്കിനെതിരെ പൊലീസ് കേസ്

കൊച്ചിയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ ചികിത്സാ പിഴവിൽ പൊലീസ് കേസെടുത്തു. വയനാട് സ്വദേശി ഹസ്നയുടെ പരാതിയിൽ ഡോ.നമ്പ്യാർസ് ഫേസ് ക്ലിനിക്കിനെതിരെയാണ് കേസെടുത്തത്. മൂക്കിൽ ശസ്ത്രക്രിയ നടത്തിയ ശേഷം ഞരമ്പിന് തകരാർ സംഭവിച്ചുവെന്നാണ് ഹസ്നയുടെ പരാതി. അതേസമയം, ശാസ്ത്രക്രിയയിൽ വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നാണ് ഡോ.വരുൺ നമ്പ്യാരുടെ വിശദീകരണം.

ശ്വാസതടസം മൂലം കഴിഞ്ഞ വർഷം ജൂണിലാണ് വയനാട് സ്വദേശി ഹസ്ന കൊച്ചിയിലെ നമ്പ്യാർസ് ഫേസ് ക്ലിനിക്കിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ഡോ.വരുൺ നമ്പ്യാർ ശസ്ത്രക്രിയ നിർദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം ജൂൺ 23ന് ശസ്ത്രക്രിയ നടന്നു. പിന്നെ അനുഭവിച്ചത് വിവരിക്കാൻ കഴിയാത്ത ദുരിതങ്ങളാണ് എന്നാണ് ഹസ്ന ബിഗ് ടിവിയോട് വെളിപ്പെടുത്തിയത്. അനസ്തേഷ്യ ഡോക്ടർ ഇല്ലാതെയാണ് ഓപ്പൺ ശസ്ത്രക്രിയ നടത്തിയത് എന്നാണ് ഹസ്ന പറയുന്നത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ലോക്കൽ അനസ്തേഷ്യയാണ് നൽകിയത്. ശസ്ത്രക്രിയയിൽ മൂക്കിലെ ഞരമ്പിന് തകരാർ സംഭവിച്ചു.

കഴിഞ്ഞ ഒരു വർഷമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലാണ് യുവതി. ചികിത്സാ പിഴവ് പരിഹരിക്കാൻ ഇനിയും ശസ്ത്രക്രിയ നടത്തണം. അതേസമയം, ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ഡോ.വരുൺ നമ്പ്യാരുടെ വിശദീകരണം. ശസ്ത്രക്രിയയുടെ കാര്യങ്ങൾ നേരത്തെ അറിയിച്ചുവെന്നും ഡോ.വരുൺ നമ്പ്യാർ പറയുന്നു.

Tags:

#dental clinic #Dr. Nambiar's Clinic #kochi #Nerve #nose #surgery
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

എറണാകുളം

അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്; കേസെടുക്കാനാകില്ലെന്ന് എസിപി റിപ്പോർട്ട്

എറണാകുളം

കോതമംഗലം സിഐക്കെതിരെ വധഭീഷണി; അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്

എറണാകുളം

കൊച്ചി അവയവക്കടത്ത് കേസ്; ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap