Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹ സമ്മതമായി കണക്കാക്കാം’; പുതിയ നിയമവുമായി താലിബാൻ

ലോകം

‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹ സമ്മതമായി കണക്കാക്കാം’; പുതിയ നിയമവുമായി താലിബാൻ

BigTV News Desk BigTV News Desk
May 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹ സമ്മതമായി കണക്കാക്കാം’; പുതിയ നിയമവുമായി താലിബാൻ

അഫ്ഗാനിസ്ഥാനിൽ വിവാഹം, ബാലവിവാഹം എന്നിവ നിയന്ത്രിക്കുന്ന പുതിയ കുടുംബ നിയമ ചട്ടങ്ങൾക്ക് താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക അംഗീകാരം. പ്രായപൂർത്തിയും കന്യകയുമായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമത്തിലെ വിവാദ വ്യവസ്ഥ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധങ്ങൾക്കും വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നൽകിയ “Principles of Separation Between Spouses” എന്ന പേരിലുള്ള 31 ഇന ചട്ടങ്ങൾ മെയ് പകുതിയോടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ നിയമപ്രകാരം, വിവാഹ കാര്യത്തിൽ പെൺകുട്ടിയുടെ മൗനത്തെ സമ്മതമായി വ്യാഖ്യാനിക്കുമ്പോൾ, ആൺകുട്ടികളുടെയോ മുമ്പ് വിവാഹിതരായ സ്ത്രീകളുടെയോ മൗനം ഇത്തരത്തിൽ സമ്മതമായി കണക്കാക്കില്ലെന്നും ഇതിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ പിതാവിനും മുത്തശ്ശനും ബാലവിവാഹങ്ങൾ നടത്തുന്നതിൽ വിപുലമായ അധികാരം നൽകുന്നതാണ് പുതിയ നിയമം. പിതാവോ മുത്തശ്ശനോ അല്ലാത്ത ബന്ധുക്കളാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം നടത്തുന്നതെങ്കിൽ, പങ്കാളി അനുയോജ്യനാണെങ്കിലും സ്ത്രീധനം കൃത്യമാണെങ്കിലും മാത്രമേ അതിന് നിയമസാധുത ഉണ്ടായിരിക്കുകയുള്ളൂ.

ബാലവിവാഹം, ഭർത്താക്കന്മാരെ കാണാതാകൽ, നിർബന്ധിത വേർപിരിയൽ, മതത്യാഗം, വ്യഭിചാര ആരോപണങ്ങൾ തുടങ്ങിയ മതപരവും നിയമപരവുമായ നിരവധി കാര്യങ്ങളാണ് ഈ പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായ ശേഷം ഈ വിവാഹം റദ്ദാക്കാൻ കുട്ടിക്ക് അവകാശമുണ്ടെങ്കിലും താലിബാൻ കോടതിയുടെ ഉത്തരവ് നിർബന്ധമാണ്. വ്യഭിചാര ആരോപണം, നിർബന്ധിത മതപരിവർത്തനം, ഭർത്താവിന്റെ ദീർഘകാലത്തെ അസാന്നിധ്യം തുടങ്ങിയ തർക്കങ്ങളിൽ ഇടപെടാനും വേർപിരിയൽ, തടവുശിക്ഷ ഉൾപ്പെടെയുള്ളവ വിധിക്കാനും താലിബാൻ ജഡ്ജിമാർക്ക് ഈ നിയമം അധികാരം നൽകുന്നു.

2021 ഓഗസ്റ്റിൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തത് മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളുടെ തുടർച്ചയാണ്  പുതിയ ഉത്തരവ്. മൗനം സമ്മതമായി കാണുന്നത് പെൺകുട്ടികളുടെ ശബ്ദം പൂർണമായും ഇല്ലാതാക്കുമെന്നും, നിർബന്ധിത വിവാഹങ്ങളെ എതിർക്കുന്ന ഇസ്ലാമിക നിയമങ്ങളുടെ യഥാർഥ മനോഭാവത്തിന് വിരുദ്ധമാണ് താലിബാന്റെ ഈ നടപടിയെന്നും സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Tags:

#child marriage #controversial #family law #Taliban
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

യുഎസ്–ഇറാൻ വെടിനിർത്തൽ അവസാനിച്ചു; യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല

ലോകം

അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം

ലോകം

കൊളംബിയയിൽ വൻ ഭൂകമ്പം; 132 മരണം, 570ലേറെ പേർക്ക് പരിക്ക്

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap