Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കെ കരുണാകരനും സോണിയ ഗാന്ധിയും തമ്മിൽ അകന്നത് പത്മജയുടെ സീറ്റിനെച്ചൊല്ലിയെന്ന് കെ വി തോമസ്; വെളിപ്പെടുത്തൽ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിൽ

കേരളം

കെ കരുണാകരനും സോണിയ ഗാന്ധിയും തമ്മിൽ അകന്നത് പത്മജയുടെ സീറ്റിനെച്ചൊല്ലിയെന്ന് കെ വി തോമസ്; വെളിപ്പെടുത്തൽ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിൽ

BigTV News Desk BigTV News Desk
May 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെ കരുണാകരനും സോണിയ ഗാന്ധിയും തമ്മിൽ അകന്നത് പത്മജയുടെ സീറ്റിനെച്ചൊല്ലിയെന്ന് കെ വി തോമസ്; വെളിപ്പെടുത്തൽ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിൽ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവിധ വിഷയങ്ങളിലെ വെളിപ്പെടുത്തലുകളുമായി മുൻ കോൺഗ്രസ് നേതാവ് കൂടിയായ പ്രൊഫസർ കെ വി തോമസ്. ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലാണ്,’ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തിയുള്ള പരാമർശങ്ങൾ. കേരള, ദേശീയ, രാഷ്ട്രീയ വിഷയങ്ങളും, കോൺഗ്രസ് പാർട്ടിയിലെ വടംവലികളും ഉൾപ്പെടുത്തിയ തുറന്നെഴുത്താണ് പുസ്തകം.

2001ലെ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ കെ കരുണാകരന് താത്പര്യമുണ്ടായിരുന്നെങ്കിലും സോണിയ ഗാന്ധി ഇടപെട്ടാണ് അത് ഒഴിവാക്കിയതെന്ന് കെ വി തോമസ് പുസ്തകത്തിൽ പറയുന്നു. സോണിയക്ക് ഇതിൽ താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ ലീഡറും സോണിയ ഗാന്ധിയും തമ്മിൽ അകൽച്ചയിലായി.

എ കെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്ന കാലം. ഫയലുകളുമായി മന്ത്രിസഭാ യോഗത്തിന് മുമ്പ് കെ കരുണാകരനെ കാണണമെന്ന് നിർദേശം വന്നു. എന്നാൽ അത് ശരിയാണെന്ന് തോന്നാത്തതിനാൽ പറ്റില്ലെന്ന് നിലപാടെടുത്തു. ഇതോടെ ലീഡറും തന്നോട് അകന്നു.

കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കിയത് സോണിയ ഗാന്ധിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. സുഗമമായ മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയാണ് അന്ന് അത്തരമൊരു തീരുമാനമെടുത്തത്. കെപിസിസിയുടെ പ്രവർത്തനത്തിന് എക്സൈസ് വകുപ്പാണ് പലപ്പോഴും സാമ്പത്തിക സഹായം എത്തിക്കുന്നത്. താൻ അവിഹിതമായ ഒന്നും ചെയ്തിട്ടില്ലെങ്കിലും മദ്യപാനികളോട് ഉദാര സമീപനം വേണം എന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. പുതിയ ബാർ തുടങ്ങാനും മദ്യവില കൂട്ടാനും വലിയ സമ്മർദം ഉണ്ടായി. തനിക്ക് സീറ്റ് നിഷേധിച്ചപ്പോൾ ഇടതുപാർട്ടികളുമായി ചേർന്ന് എറണാകുളത്ത് മത്സരിക്കാൻ തീരുമാനിച്ചതാണ്. സോണിയ ഗാന്ധി ഇടപെട്ട് പിന്തിരിപ്പിച്ചതിനാലാണ് മത്സരിക്കാതിരുന്നത് എന്നും കെ വി തോമസ് പുസ്തകത്തിൽ പറയുന്നു. സത്യസന്ധമായ വസ്തുതകളാണ് പുസ്തകത്തിൽ ഉള്ളതെന്നാണ് കെ വി തോമസിന്റെ വാദം. ഇതിനപ്പുറം ഡെൽഹി രാഷ്ട്രീയത്തിലെയും അധികാര ഇടനാഴിലെയും നിരവധി കാര്യങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

Tags:

#AK Antony #K Karunakaran #K Muraleedharan #KV Thomas #Padmaja Venugopal #Sonia Gandhi
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap