പാപ്പരായ സംസ്ഥാനമാണ്; തുടക്കത്തില്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്: എ കെ ആന്റണി
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വി ഡി സതീശനെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്റണി.കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പുതിയ സർക്കാരിന് സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.2001ൽ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം…
