Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ഇറാൻ നിർദേശം തള്ളി അമേരിക്ക; ഹോർമുസിൽ ഉപരോധ ഭീഷണി

ലോകം

ഇറാൻ നിർദേശം തള്ളി അമേരിക്ക; ഹോർമുസിൽ ഉപരോധ ഭീഷണി

BigTV News Desk BigTV News Desk
May 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇറാൻ നിർദേശം തള്ളി അമേരിക്ക; ഹോർമുസിൽ ഉപരോധ ഭീഷണി
ജർമനി, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ ഉൾപ്പെടെ 40ലധികം പിന്തുണ ഈ നീക്കത്തിനുണ്ട്

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നൽകിയ പുതിയ നിർദേശങ്ങളും അമേരിക്ക തള്ളി.വെള്ളിയാഴ്ചയാണ് പാകിസ്താൻ വഴി ഇറാൻ പുതിയ നിർദേശങ്ങൾ കൈമാറിയത്. അതു ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് തള്ളിക്കളയുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇറാന് എങ്ങനെയും ഒരു കരാർ ഉണ്ടാക്കണമെന്നും എന്നാൽ ആ നിർദേശങ്ങളൊന്നും സ്വീകാര്യമല്ല എന്നുമാണ് ട്രംപ് വൈറ്റ് ഹൌസിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഹോർമുസ് കടക്കാനായി ഇറാന് ടോൾ നൽകുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും ഉപരോധിക്കുമെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്‍റ് പ്രഖ്യാപിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്‍റെ നിയന്ത്രണത്തിൽ ഹോർമുസിൽ പുതിയ സംവിധാനവും പ്രഖ്യാപിച്ചു. അമേരിക്കയുടെ വ്യവസ്ഥകൾ അംഗീകരിക്കുന്ന കപ്പലുകളെ കോൺവോയ് ആയി ഹോർമുസ് കടത്തുന്നതാണ് സംവിധാനം. ഈ കപ്പലുകൾക്ക് അമേരിക്ക നാവിക സേനയുടെ അകമ്പടിയും ഉണ്ടാകും. ഹോർമുസ് വഴി രണ്ടാഴ്ചയായി കാര്യമായ ഗതാഗതം നടന്നിട്ടില്ല. ടോൾ നൽകി ഒരു കപ്പൽ കടന്നിരുന്നു. കൂടാതെ ഇറാന്‍റെ പ്രത്യേക അനുമതിയോടെ ചൈനയുടെ കപ്പലും കടന്നുപോയി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കപ്പലുകളെ ഇറാൻ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്തിരുന്നു. ഹോർമുസ് കടന്ന് എണ്ണ എത്താത്തതിനാൽ ലോകമെങ്ങും ഇന്ധനപ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. വിലവർദ്ധനയും ബാധിച്ചു തുടങ്ങി.

ഇറാൻ യുദ്ധം അനാവശ്യമാണെന്നു വിലയിരുത്തിയ ജർമനിയിൽ നിന്ന് അയ്യായിരം അമേരിക്കൻ സൈനികരെ പിൻവലിക്കാനാണ് തീരുമാനം. അടുത്ത ആറുമാസം മുതൽ ഒരുവർഷത്തിനുള്ളിൽ ഇത്രയും സൈനികരെ പിൻവലിക്കുമെന്നാണ് പെന്‍റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചത്. അമേരിക്കയെ ഇറാൻ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ജർമൻ ചാൻസലർ ഫ്രഡറിക് മേഴ്സ് പറഞ്ഞതാണ് ട്രംപിനെ ഒടുവിൽ ചൊടിപ്പിച്ചത്. യുദ്ധത്തിന് കോൺഗ്രസിന്‍റെ അനുമതി മറികടക്കുന്നതിനായി ട്രംപ് പുതിയ വാദമുഖം ആവർത്തിക്കുകയാണ്. 60 ദിവസം പൂർത്തിയാകും മുൻപ് തന്നെ ഇറാൻ യുദ്ധം അവസാനിച്ചു കഴിഞ്ഞതായാണ് വാദം. 60 ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് കോൺഗ്രസിന്‍റെ അനുവാദം വേണ്ടത്

Tags:

#Hormuz #iran us #trump
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക

ലോകം

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ലോകം

യുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണം

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap