Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / “പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം

ടോപ് സ്റ്റോറീസ്

“പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം

Jishitha Bigtv Jishitha Bigtv
June 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
“പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം
സസ്പെൻഷന് പിന്നാലെ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകളിൽ നിന്ന് പിൻവാങ്ങി എ പത്മകുമാർ

സസ്പെൻഷന് പിന്നാലെ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകളിൽ നിന്ന് പിൻവാങ്ങി എ പത്മകുമാർ. നടപടി ലഘൂകരിച്ചതോടെയാണ് പാർട്ടിക്കെതിരെ തുറന്ന യുദ്ധം വേണ്ടെന്ന എ പത്മകുമാറിന്റെ തീരുമാനം. പാർട്ടി തനിക്ക് വഴങ്ങിയെന്നാണ് പത്മകുമാറിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കെതിരെ തുറന്ന പോരാട്ടം തുടരേണ്ടെന്ന തീരുമാനത്തിലാണ് അദ്ദേഹം.ഇനി മാധ്യമങ്ങൾക്ക് മുന്നിലും പ്രതികരിക്കില്ലെന്നാണ് സൂചന. കർശന ജാമ്യവ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാകും പൊതുപ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. അതേസമയം, നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ശക്തമാണ്.

പത്മകുമാറിനെതിരായ നടപടി ലഘൂകരിച്ചതിൽ പരിഹാസവുമായി റാന്നി എംഎൽഎ പഴകുളം മധു രംഗത്തെത്തി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾക്ക് തീരുമാനം അംഗീകരിക്കാനാകുന്നില്ലെന്നാണ് സൂചന. ജില്ലയിലെ മന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയിട്ടും കർശന നടപടി ഉണ്ടായില്ലെന്നും, തുടർച്ചയായി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടും നേതൃത്വം സംരക്ഷിച്ചുവെന്നുമാണ് വിമർശനം. പത്മകുമാറിന്റെ ഭീഷണിക്ക് വഴങ്ങിയാൽ അതാണ് പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുകയെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഇപ്പോഴുള്ളതിനേക്കാൾ വലിയ രാഷ്ട്രീയ നഷ്ടം ഇനി എന്ത് വെളിപ്പെടുത്തലുകൾ കൊണ്ടാണ് ഉണ്ടാകുകയെന്ന ചോദ്യവും നേതാക്കൾ ഉയർത്തുന്നു.

Tags:

#A Padmakumar #a padmakumar autobiography #CPIM #Sabarimala Gold Scam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

കാര്‍ഷിക സര്‍വകലാശാല വി.സി, ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

കേരളം

 ബോഡി ബിൽഡർ താരം ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവെയ്ക്കാൻ ഉത്തരവ്;നിയമനം റദ്ദാക്കും

ടോപ് സ്റ്റോറീസ്

നിപ രോഗിയുടെ നിലയിൽ മാറ്റമില്ല;ആശങ്ക വർധിപ്പിച്ച് ഷിഗല്ല

Recent Posts

  • അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
  • വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി
  • മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു
  • പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ
  • നവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap