ബിഗ് ടിവിയുടെ രാത്രികാല സ്ത്രീ സുരക്ഷ ക്യാമ്പയിനിൽ ഇടപെട്ട് സംസ്ഥാന പോലീസ് മേധാവി
ക്യാമ്പയിനിലൂടെ പുറത്തുവന്ന കാര്യങ്ങൾ ഞെട്ടൽ ഉണ്ടാക്കുന്നത്. പൊലീസ് നിരീക്ഷണവും നൈറ്റ് പെട്രോളിങ്ങും വർദ്ധിപ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി. രാത്രികാലത്തെ സ്ത്രീ സുരക്ഷയെ കുറിച്ച് ഉയർന്ന പരാതികൾ പരിശോധിക്കാനാണ് ബിഗ് ടിവിയുടെ ക്യാമ്പയിനിന്റെ ഭാഗമായിട്ട് വിവിധ ഇടങ്ങളിൽ…
