ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ആഗോളതലത്തിൽ അനിശ്ചിതത്വവും വിഭവങ്ങളുടെ രാഷ്ട്രീയവത്കരണവും ശക്തമാകുന്ന സാഹചര്യത്തിലും, ഇന്ത്യയെ ലോകം വളർച്ചയുടെയും പ്രതീക്ഷയുടെയും തിളക്കമുള്ള കേന്ദ്രമായി കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടന്ന എക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം 2026ൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.…
