സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
മഴയിൽ ചോർന്നൊലിക്കുന്ന അപ്പാർട്ട്മെന്റിൽ ഭയത്തോടെയാണ് അന്തേവാസികൾ കഴിയുന്നത്. അധികൃതരുടെ അനാസ്ഥ മൂലം ഇനിയും എത്രകാലം ഈ ദുരിതം സഹിക്കണമെന്നാണ് പി ആൻഡ് ടിയിലെ കുടുംബങ്ങളുടെ ചോദ്യം. മാനം കറുത്താൽ മഴ പെയ്താൽ പി ആൻഡ്…
