കാലടി സർവകലാശാലയിൽ 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം എസ്എഫ്ഐ ശക്തമാക്കുന്നു
വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവുപോലും പാലിക്കാതെ വന്നതോടെ സർവകലാശാലയിലേക്ക് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. വൈകിട്ട് വിദ്യാർത്ഥികൾ നിരാഹാര സമരം തുടങ്ങും. ഇതിനിടെ അച്ചടക്ക സമിതിയുടെ അന്വേഷണത്തിൽ സിസ തോമസ്…
