കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ ഹൈക്കോടതി തീരുമാനം നാളെ
സസ്പെൻഷനിലായ 16 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണൻ എസ്. എന്നിവരടങ്ങിയ…
