യുഎൻ രക്ഷാസമിതിയില് ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്കണം; പിന്തുണച്ച് റഷ്യ
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില് സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ റഷ്യ പിന്തുണച്ചു. റഷ്യന് വിദേശകാര്യ മന്ത്രി സെര്ജി ലാവ്റോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം, പാശ്ചാത്യ രാജ്യങ്ങള്ക്ക് കൂടുതല് സ്ഥിരാംഗത്വം നല്കുന്നതിനെ അദ്ദേഹം എതിര്ത്തു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്…
