ജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ച
അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി സുധാകരനെ പിവി അൻവർ ഇന്ന് സന്ദർശിക്കും. തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഇത് ആദ്യമായാണ് പിവി അൻവർ സുധാകരനെ കാണുന്നത്. ഇന്ന് രാവിലെ 10 മണിക്ക്…
