ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ പുതുപ്പള്ളിയിൽ വികാരനിർഭരമായ അനുസ്മരണച്ചടങ്ങുകൾ നടന്നു.മുഖ്യമന്ത്രി വി.ഡി. സതീശൻ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിച്ചു.അനുസ്മരണ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.…
