താമരശ്ശേരി ഫ്രഷ്‌കട്ട് ഫാക്ടറി; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് ഫാക്ടറിയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടിക്കെതിരായ ഹർജിയിലാണ് വാദം. നേരത്തെ അടച്ചുപൂട്ടൽ നടപടി സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച്,…
