ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകും
നാളെ വെടിനിർത്തൽ അവസാനിക്കുന്നതിന് മുൻപ് ഇറാൻ-അമേരിക്ക ചർച്ച നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം. അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇങ്ങനെയൊരു ചർച്ചയെക്കുറിച്ച് അറിയില്ലെന്നും പങ്കെടുക്കില്ലെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്. ഇറാന്റെ…
