കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ പരാക്രമം
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിൽ ആക്ഷേപിച്ച കേസിൽ പ്രതിയായ രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം. സ്റ്റേഷൻ ആക്രമിച്ച പ്രതികളെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണെന്ന് സിപിഐഎം ആരോപിച്ചു. ജൂലൈ 11 ന് രാത്രി 10…
