ലാപ്ടോപ്പുമായി കാടുകേറാം; ജോലിയും പ്രകൃതിയും ഒരുമിച്ച്
സൂര്യനെല്ലി കാടിന്റെ തണലിൽ ഇനി ഓഫീസ്: KFDC-യുടെ “വർക്കേഷൻ” പാക്കേജ് മൂന്നാർ/സൂര്യനെല്ലി: തിരക്കേറിയ നഗരജീവിതത്തിനും ക്യൂബിക്കിൾ ജോലിക്കും ഒരു ഇടവേള നൽകി, മലനിരകളുടെ നടുവിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ…
