വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്
20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിൽ ചേവായൂർ പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്ക്കെതിരെയാണ് നടപടി. സോഷ്യൽ മീഡിയ വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട്…
