പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
കൊച്ചിയിൽ തൊണ്ടിമുതലുകളുടെ സംരക്ഷണം പൊലീസിനും കോടതിക്കും വെല്ലുവിളിയായി മാറുകയാണ്. ഓപ്പറേഷൻ തൂഫാനിലൂടെ പിടികൂടിയ ലക്ഷങ്ങൾ വിലയുള്ള ലഹരി മരുന്നാണ് എസ്ഐ മോഷ്ടിച്ചതെങ്കിൽ കോടതിയിൽ നിന്ന് കവർന്നത് ലക്ഷങ്ങൾ വിലയുള്ള വാച്ചുകൾ. കൂടുതലെന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് ഉറപ്പിക്കാൻ…
