മുതലപ്പൊഴിയിൽ ഷിജിനായുള്ള തിരച്ചിൽ തുടരുന്നു; വിഴിഞ്ഞത്ത് കാണാതായ ജോണിക്കായുള്ള തിരച്ചിലും പുരോഗമിക്കു
മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സ്‌കൂബാ ടീമിന്റെ ആദ്യഘട്ട തിരച്ചിൽ ഒരു മണിക്കൂറോളം നീണ്ടു. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും പൊഴി മേഖലയിൽ പരിശോധന തുടരുകയാണ്. രാവിലെ ആറരയോടെയാണ് ഷിജിനായുള്ള തിരച്ചിൽ…
