വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ വഴിത്തിരിവ്
പ്രിൻസിപ്പൽ മദ്യപിച്ചു എന്ന് ആരോപണം തെറ്റ്. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. തനിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ നീക്കം ആണെന്നും അനുഭവിച്ച ബുദ്ധിമുട്ടിന് ആര് സമാധാനം പറയുമെന്നും പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പ്രതികരിച്ചു.…
