പുതുക്കാട് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
തൃശൂർ പുതുക്കാട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കാഞ്ഞൂർ പൊരന്തരപ്പിള്ളി സ്വദേശി റോയ്‌സന്റെ ഭാര്യ സിന്ധു ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ചാലക്കുടി…
