പ്രോജക്ട് സീറോ; കൈക്കൂലിക്ക് തെളിവ് നൽകിയാൽ പൊതുജനങ്ങൾക്ക് പാരിതോഷികവുമായി സർക്കാർ
കൈക്കൂലിക്ക് തെളിവ് നൽകിയാൽ പൊതുജനങ്ങൾക്ക് പാരിതോഷികം അടക്കം പ്രഖ്യാപിച്ച് അഴിമതിക്കെതിരെ ജനകീയ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. പ്രോജക്ട് സീറോ എന്ന പേരിൽ ആണ് പുതിയ പദ്ധതി. ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന്…
