സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
ഗതാഗത മന്ത്രി സി.പി. ജോണുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് സുപ്രധാന തീരുമാനം. ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്ന അഞ്ച് നിർണായക തീരുമാനങ്ങൾക്കാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്. സ്വകാര്യ ബസ് ഉടമകൾ മുന്നോട്ട്…
