കൊല്ലം പോർട്ട് ഓഫീസിൽ ഉദ്യോഗസ്ഥരുടെ ഗുരുതര അലംഭാവം
കൊല്ലം പോർട്ടിന് കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് നീളുന്നു. ഒന്നരമാസം മുമ്പേ നടപടികൾ ആരംഭിച്ചിട്ടും കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിക്കാൻ അനിവാര്യമായ വേബ്രിഡ്ജ് സ്ഥാപിക്കാനുള്ള ടെണ്ടർ ഇതുവരെ ക്ഷണിച്ചില്ല. വിഴിഞ്ഞം തുറമുഖം അടക്കമുള്ള വിപുലമായ സാധ്യതകൾ മുന്നിൽ…
