തൊപ്പി വിദേശത്തേക്ക് കടക്കാൻ നീക്കം;ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാൻ പോലീസ്
സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഇന്‍ഫ്‌ളുവന്‍സര്‍ തൊപ്പി എന്ന മുഹമ്മദ് നിസാം ഒളിവില്‍ പോയതായി റിപ്പോർട്ട്.ഇതോടെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് പൊലീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ നീക്കം.…
